പ്രിയ സുഹൃത്തുക്കളെ,
നിങ്ങൾക്ക് കലാവാസനകൾ പ്രദർശിപ്പിക്കാനും സമ്മാനം കരസ്ഥമാക്കാനും ഇതാ ഒരവസരം.
ഐ.പി.സി ഗില്ഗാൽ മടിവാള ഈ ലോക്ക്ഡൗൺ കാലത്തു ഒരുക്കുന്നു ETHOS – Art it through Bible.
തീം: ” യേശുക്രിസ്തുവിന്റെ രണ്ടാം വരവ് “
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങൾ വരച്ച ചിത്രം (പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് & ക്രയോൺസ്) ?️ 20-05-2020 രാത്രി ? 10 മണിക്ക് മുൻപായി താഴെക്കാണുന്ന ? മെയിൽ അഡ്രസ്സിൽ അയച്ചുതരേണ്ടതാണ്.
ചിത്രത്തോടൊപ്പം താഴെ പറയുന്ന നിങ്ങളുടെ വിശദാംശങ്ങൾ കൂടി അയച്ചുതരിക.
Name
Age
Church
Place
Contact number
WhatsApp number
Mail id :- ? ipcmadiwala@gmail.com
ഗില്ഗാൽ ഐ.പി.സി യുടെ ഒഫീഷ്യൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിൽ ഈ ചിത്രങ്ങൾ മീഡിയ ടീം പോസ്റ്റ് ചെയ്യുന്നതാണ്.
?️ 25-05-2020 വരെ വോട്ടിംഗ് ഉണ്ടായിരിക്കും. തുടർന്നു ?️ 01-06-2020 ൽ വിജയികളെ ഒഫീഷ്യൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുന്നതാണ്.
ഇഷ്ടപെട്ട മത്സരാർത്ഥികളുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തു നിങ്ങളുടെ യോജിപ്പ് അറിയിക്കാവുന്നതാണ്.കൂടുതൽ ലൈക്കുകളിലൂടെയും, ജഡ്ജിങ് പാനലിന്റെ തീരുമാനത്തിലൂടെയും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നതാണ് (50% സോഷ്യൽ മീഡിയ & 50% ജഡ്ജിങ് പാനൽ).
രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരം,
?️ ജൂനിയർ (5 – 15 വയസ് വരെ)
?️ സീനിയർ (16 – 40 വയസ് വരെ)
ഏതു സഭയിലെ അംഗങ്ങൾക്കും മത്സരിക്കാം.
Page Link :-
Facebook:- ? https://www.facebook.com/gilgalipcmadiwala/
Instagram:- ? https://www.instagram.com/ipcgilgal
?? നിബഡനകൾ ??
◻️മത്സരം ജൂനിയർ (5 – 15), സീനിയർ (16 – 40) എന്നീ രണ്ടു വിഭാഗത്തിൽ ആയിരിക്കും.
◻️രജിസ്ട്രേഷൻ സൗജന്യം.
◻️ഒരു മത്സരാത്ഥിക്കു ഒരു ചിത്രമേ അനുവദിക്കുള്ളു.
◻️വരച്ച ചിത്രത്തിന്റെ വ്യക്തമായ ഒരു ഫോട്ടോ എടുത്തു അയച്ചു തരിക (മൊബൈൽ / ക്യാമറ).
◻️ചിത്രം എഡിറ്റിംഗ് പാടുള്ളതല്ല.
◻️നിങ്ങളുടെ ചിത്രത്തിന്റെ പൂർണ്ണ ഉത്തരവാദിത്യം
നിങ്ങൾക്ക് തന്നെ ആയിരിക്കും.
◻️ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
◻️ചുവടെ ചേർത്തിട്ടുള്ള രീതിയിൽ അയച്ചുതരിക.
പേര്:-
വയസ്സ്
ചർച്ച്:-
സ്ഥലം:-
ഫോൺ നമ്പർ:-
വാട്സാപ്പ് നമ്പർ
നോട്ട്: മത്സരാർഥിയുടെ രജിസ്റ്റർ നമ്പർ ചേർത്ത് ഗില്ഗാൽ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്യുന്നതാണ്.
◻️ഏതെങ്കിലും സംശയങ്ങൾക്കു താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.
വാട്സാപ്പ് നമ്പർ:- ?+91 70223 33081
◻️ ഈ പരിപാടി ഒരു മത്സരം അല്ല ഒരു പ്രോത്സാഹനം മാത്രം. ഈ പരിപാടിയോട് ബന്ധപ്പെട്ടുള്ള എല്ലാ തീരുമാനങ്ങളും ഇതിന്റെ അധികൃതരുടെ അധീനതയിലാണ്.
◻️ ഇത് തികച്ചും ഒരു പ്രോത്സാഹന പരിപാടി മാത്രമാണ്. പകർച്ചവ്യാധിയുടെ കാലത്തു ഇത് ഒരു ജനകീയ പങ്കാളിത്തം മാത്രം.
◻️തീം:
” യേശുക്രിസ്തുവിന്റെ രണ്ടാം വരവ് “
നിങ്ങളുടെ കഴിവുകൾ, താലന്തുകൾ ദൈവനാമ മഹത്യത്തിനായി തീരട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
*Gilgal IPC Church Madiwala, Bangalore*Praise the Lord and Greetings to all in Christ,With much excitement we present you ETHOS 2020 -Art it through the Word Of GodHere is an excellent chance for you to showcase your art and win exciting prizes. Below are the few things to keep in mind
Our THEME is Second Coming of ChristGet Going and Art it with Bible… God Bless You All !!!!!